|    May 26 Fri, 2017 3:07 pm
FLASH NEWS

കരിപ്പൂര്‍ വിമാനത്താവളം: എസ്ഡിപിഐ മാര്‍ച്ച് നടത്തി

Published : 6th April 2016 | Posted By: sdq

sdpi collectrate march

മലപ്പുറം: കരിപ്പൂര്‍ എയര്‍പോട്ടിനെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ എസ്ഡിപിഐ മലപ്പുറം കലക്ട്രേറ്റിലേക്കും കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മാര്‍ച്ച് നടത്തി. കലക്ട്രേറ്റിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഹജ്ജ് വിമന സര്‍വ്വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലനിര്‍ത്തുക,  🏻വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി
പുനസ്ഥാപിക്കുക, മലബാറിനോടുളള അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ച് രാവിലെ 10ന് എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം അധ്യക്ഷനായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day