|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Kerala   >  

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലുമണിക്കൂര്‍ നേരത്തേ എത്തണം

Published : 1st September 2017 | Posted By: G.A.G

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും പാര്‍ക്കിംഗ് ഏരിയയുടെ അപര്യാപ്തതയും ഓണം ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് അനിയന്ത്രിതമായതിന്നാലും യാത്രക്കാര്‍ നാലു മണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തിച്ചേരേണ്ടതാണ് എന്ന് കരിപ്പൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss