|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ തടസ്സമില്

Published : 24th August 2018 | Posted By: kasim kzm

ലന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനു തടസ്സങ്ങളില്ലെന്നു സിവില്‍ വ്യോമയാന മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ എം കെ രാഘവന്‍ എംപിയെ അറിയിച്ചു.കഴിഞ്ഞ എട്ടിനു തന്നെ ഇതുസംബന്ധിച്ച നിര്‍ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് മന്ത്രാലയത്തില്‍ നിന്നു നല്‍കിയിട്ടുണ്ടെന്നും ഡി സി ശര്‍മ അറിയിച്ചു. സൗദി എയര്‍ലൈന്‍സിന്റെ എ 330-300, ബി 777-200 ഇആര്‍ എന്നീ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് ഓപറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss