|    Apr 30 Sun, 2017 10:10 pm
FLASH NEWS

കരിപ്പൂരിലെ കറന്‍സി ഇടപാട് കേന്ദ്രത്തില്‍ പരിശോധന

Published : 2nd December 2016 | Posted By: SMR

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ കറന്‍സി ഇടപാടുകേന്ദ്രത്തില്‍ ആദായനികുതി പരിശോധന. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനത്താവളത്തിലെ മണിഎക്‌സ്‌ചേഞ്ചില്‍ പരിശോധന നടത്തിയത്. പിന്‍വലിച്ച നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നുണ്ടെന്ന വിവരത്തിലാണ് സംഘം പരിശോധന നടത്തിയത്. എന്നാല്‍, പണമൊന്നും ലഭ്യമായിട്ടില്ല. അതിനിടെ വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തുന്നവരും വിദേശത്തേക്ക് പോകാനെത്തുന്നവരും കറന്‍സി കൈമാറ്റത്തിന് ദുരിതത്തിലാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day