|    Oct 16 Tue, 2018 6:10 pm
FLASH NEWS

കരാത്തെ ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം മലപ്പുറത്തിന്‌

Published : 29th September 2018 | Posted By: kasim kzm

പൊന്നാനി: കേരള സ്‌റ്റേറ്റ് റൂറല്‍ ഗെയിം കരാത്തെ ചാംപ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം ഇന്ത്യ സ്റ്റാര്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് അക്കാദമി എടപ്പാളിന്. പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നടന്ന മല്‍സരത്തിലാണ് എടപ്പാള്‍ അക്കാദമിയിലെ കുട്ടികള്‍ക്ക് രണ്ടാംസ്ഥാനം ലഭിച്ചത്.
അക്കാദമിയിലെ 18 കുട്ടികളും മല്‍സരത്തില്‍ പങ്കെടുക്കുകയും എല്ലാവര്‍ക്കും പോയന്റ് ലഭിക്കുകയും ചെയ്തു. ഫാറൂഖിന്റെ പരിശീലന മികവാണ് കുട്ടികളെ വിജയത്തിലെത്തിച്ചത്. വിജയികളെ വാര്‍ഡ് മെംബര്‍ മജീദ് അഭിനന്ദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss