|    Oct 17 Wed, 2018 1:12 pm
FLASH NEWS
Home   >  Kerala   >  

കരയ്‌ക്കെത്തിച്ച കൊമ്പന്‍ വീണ്ടും പുലിയായി: കലിയടങ്ങാതെ വീടു തകര്‍ത്തു

Published : 5th September 2017 | Posted By: shins

ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ മദമിളകി ഓടുന്നതിനിടെ ചതുപ്പില്‍ അകപ്പെട്ട ആനയെ 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരയക്കുകയറ്റി. കരയ്ക്കു കയറ്റിയ ആന വീണ്ടും ഇടയുകയും അടുത്തുള്ള വീടു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മയക്കുവെടി വച്ച് ആനയെ തളയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആന ചതുപ്പില്‍ വീണത്. പോലീസും നാട്ടുകാരും എലിഫന്റ് റെസ്‌ക്യു സംഘവും ചേര്‍ന്നാണ് ആനയെ കരയ്ക്കു കയറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss