|    May 25 Thu, 2017 6:08 pm
FLASH NEWS

കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ് വിരുദ്ധ കേരളം ഉണ്ടാവും: രാധാകൃഷ്ണന്‍

Published : 20th September 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് വിരുദ്ധ കേരളം ഉണ്ടാവുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മുന്നണികളിലും പെട്ട നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ പുനരാലോചനയ്ക്ക് തയ്യാറാവും.ദേശീയ കൗണ്‍സിലിനു ശേഷം ആശയപരമായ പോരാട്ടം ബിജെപി കൂടുതല്‍ ശക്തമാക്കും- രാധാകൃഷ്ണന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day