|    Feb 18 Sun, 2018 1:15 am
FLASH NEWS

കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ്ഫണ്ട് വിതരണം

Published : 26th January 2017 | Posted By: fsq

 

തൃപ്രയാര്‍: തൃപ്രയാര്‍ വലപ്പാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വിതരണം ചെയ്തു. ജില്ലാ മിഷന്‍ അനുവദിച്ച അഞ്ചു ലക്ഷം രൂപ 10 കുടുംബശ്രീകള്‍ക്ക് 50,000 രൂപ വീതം വീതിച്ചു നല്‍കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാജിഷ ശിവജി, മല്ലിക ദേവന്‍, സി കെ കുട്ടന്‍മാസ്റ്റര്‍, ഷൈലജ ജയലാല്‍, അശോകന്‍ പട്ടാളി, ഹസീന ടി എം, ലിജിത, സീന ചന്ദന്‍, രത്‌നമണി, വിനീത മനോജ്, ഗീത രധാകൃഷ്ണന്‍, ഉദയബാബു, സരസ്വതി ശിവരമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss