|    Jul 21 Fri, 2017 4:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്മീഷന്‍ കുറച്ചത് ന്യായീകരിക്കാനാവില്ല: ലോട്ടറി ഏജന്റുമാര്‍

Published : 14th July 2017 | Posted By: fsq

 

കോട്ടയം: ജിഎസ്ടിയുടെ മറവില്‍ ലോട്ടറി ഏജന്റുമാരുടെ കമ്മീഷനില്‍ കുറവുവരുത്തി വില്‍പനക്കാരുടെ വരുമാനം കുറച്ചത്  ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍ടിയുസി).  ജിഎസ്ടി  വരുമ്പോള്‍ കേരളാ ലോട്ടറി നഷ്ടത്തിലാവുമെന്നും ഭാരവാഹികള്‍   ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക