|    Apr 25 Tue, 2017 2:34 am
FLASH NEWS

കമോണ്‍ സിന്ധു, വി പ്രൗഡ് ഓണ്‍ യു…

Published : 18th August 2016 | Posted By: Navas Ali kn

RIOEC8B17C50A_768x432
റിയോ ഒളിമ്പിക്‌സില്‍ നൂറുകോടി ജനങ്ങളുടെ അഭിമാനം ഇനി പി വി സിന്ധു എന്ന 21കാരിയില്‍. ബാറ്റ്മിന്റണില്‍ ഫൈനലില്‍ പ്രവേശിച്ച് സിന്ധു റിയോയില്‍ ഇന്ത്യ അനുഭവിക്കുന്ന അപമാനത്തിന് ശക്തമായ മറുപടിയാണ് നല്‍കിയത്. ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സിന്ധു സെമിഫൈനലില്‍ പരാജയപ്പെടുത്തിയത്. ഹൈദരാബാദ് സ്വദേശിനിയായ സിന്ധു ലോക ബാറ്റിമിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ്. വെള്ളിയാഴ്ച്ച രാത്രി 7.30നാണ് ഫൈനല്‍ മത്സരം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day