|    Jul 19 Thu, 2018 3:20 pm
FLASH NEWS
Home   >  Kerala   >  

കമല്‍ഹാസന്‍ സിപിഎമ്മുമായി കൈകോര്‍ക്കുന്നു

Published : 9th September 2017 | Posted By: shins

കൊല്ലം: നടന്‍ കമല്‍ഹാസന്‍ സിപിഎമ്മുമായി  കൈകോര്‍ക്കുന്നു. സിപിഎമ്മിന്റെ വര്‍ഗീയ വിരുദ്ധ പ്രചാരണത്തില്‍ ഭാഗമാകുമെന്നാണ് കമല്‍ ഹാസന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട സൂചനകളൊന്നും കമല്‍ ഹാസന്‍ പുറത്തുവിട്ടിട്ടില്ല.16ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരായ ന്യൂനപക്ഷദേശീയ കണ്‍വെന്‍ഷനില്‍ കമല്‍ ഹാസനും പങ്കെടുക്കും. തമിഴ്‌നാട്ടില്‍ മതേതര മുന്നണിക്ക് കമല്‍ഹാസന്‍ നേതൃത്വം കൊടുക്കണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കമല്‍ ഹാസനാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എകെ പദ്മനാഭന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss