|    Jun 29 Thu, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കബഡി ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

Published : 22nd October 2016 | Posted By: SMR

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ കടന്നു. ഇന്നലെ നടന്ന സെമിയില്‍ തായ്‌ലന്‍ഡിനെ 73-20 എന്ന പോയിന്റിന് തോല്‍പ്പിച്ചാണ് നിലവിലെ ജേതാക്കള്‍ക്കൂടിയായ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ആദ്യ പകുതി പിരിയുമ്പോള്‍ 36 – 8 എന്ന ആധികാരിക ലീഡോഡെയാണ് ഇന്ത്യ കളം വിട്ടത്. രണ്ടാ പകുതിയിലും കളി മികവാവര്‍ത്തിച്ച ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ഇറാനാണ് ഇന്ത്യയുടെ എതിരാളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക