|    Jan 19 Thu, 2017 2:24 pm
FLASH NEWS

കന്റോണ്‍മെന്റ് ഹൗസ് വിട്ടു; വിഎസ് ഇനി പുതിയ വീട്ടില്‍

Published : 2nd June 2016 | Posted By: SMR

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറി. ഇതുവരെ പുതിയ സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വീടുമാറ്റം. തമ്പുരാന്‍ മുക്കിലെ നമിത എന്ന വീട്ടിലേക്കാണ് വിഎസും കുടുംബവും ഇന്നലെ താമസം മാറിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വാടക വിഎസ് സ്വന്തം കൈയില്‍ നിന്നു നല്‍കേണ്ടി വരും. കാബിനറ്റ് റാങ്കോടെ പുതിയ പദവി ലഭിക്കുകയാണെങ്കില്‍ വിഎസിന് സര്‍ക്കാര്‍ വീടും കാറും മറ്റ് സൗകര്യങ്ങളുമെല്ലാം തുടര്‍ന്നും ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക