|    Jul 28 Fri, 2017 2:34 am
FLASH NEWS

കന്നുകാലി കടത്തുകാര്‍ പോലിസുകാരനെ കൊലപ്പെടുത്തി

Published : 6th August 2016 | Posted By: SMR

ജാവുന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കന്നുകാലികളെ കടത്തിക്കൊണ്ടുപോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം കയറി പോലിസുകാരന്‍ മരിച്ചു. വാഹനം തടയാന്‍ ശ്രമിച്ച പോലിസുകാരനെ ഇടിച്ചുവീഴ്ത്തി കാലിക്കടത്തുകാര്‍ കടന്നുകളയുകയായിരുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ ത്രിലോകി തിവാരിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക