|    Aug 14 Tue, 2018 7:43 pm
FLASH NEWS

കന്നാട്ടിയില്‍ ബോംബ് സ്‌ഫോടനം; സമഗ്ര അന്വേഷണം വേണം

Published : 12th December 2017 | Posted By: kasim kzm

പേരാമ്പ്ര: പാലേരി കന്നാട്ടി മാണിക്കാം കണ്ടി താഴെ റോഡില്‍ ഞായറാഴ്ച രാത്രി8  .30ന് ഉണ്ടായ ബോംബ് സ്‌ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാര്‍. ഉഗ്രശബ്ദത്തോടെ സ്റ്റീല്‍ ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡിനു സമീപം കുഴി രൂപപ്പെട്ടു. രാത്രി 10 മണിയോടെ പേരാമ്പ്രയില്‍ നിന്ന് പൊലീസെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. ബോംബ് പരീക്ഷച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss