|    May 24 Wed, 2017 12:31 am
FLASH NEWS

കനയ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Published : 23rd February 2016 | Posted By: swapna en

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യഹരജി ഡല്‍ഹി ഹൈക്കോടതി ഇന്നു പരിഗണിക്കും. ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ചൂണ്ടിക്കാട്ടുന്ന ഹരജിയില്‍ ജസ്റ്റിസ് പ്രതിഭാറാണി രാവിലെ 10.30നാണു വാദം കേള്‍ക്കുക. മാര്‍ച്ച് രണ്ടുവരെ റിമാന്‍ഡിലുള്ള കനയ്യ നേരത്തേ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day