|    Jan 20 Fri, 2017 11:26 am
FLASH NEWS

കനയ്യക്കെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ്

Published : 10th March 2016 | Posted By: G.A.G

Kanayya-releasedകാണ്‍പൂര്‍ : കശ്മീരിലെ സൈനികരെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ കാണ്‍പൂര്‍ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്്തു. വനിതാദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെട്ട ഒരു മാര്‍്ച്ചിനെ അഭിസംബോധന ചെയ്ത്് സംസാരിക്കവേയാണ് കനയ്യ വിവാദപരാമര്‍ശം നടത്തിയത്്്.  എത്ര തടയാന്‍ ശ്രമിച്ചാലും മനുഷ്യാവകാശലംഘനത്തെക്കുറിച്ചും അഫ്‌സ്പ നിയമത്തിനെതിരായും സംസാരിക്കുമെന്നു പറഞ്ഞ കനയ്യ, കശ്മീരില്‍ സുരക്ഷാ സൈനികരാല്‍ സ്ത്രീകള്‍ ബലാല്‍സംഗംചെയ്യപ്പെടുന്നുണ്ട് എന്നും പറഞ്ഞിരുന്നു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 121 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക