|    Jan 20 Fri, 2017 9:30 am
FLASH NEWS

കനത്ത മഴ: സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീടിന് നാശം

Published : 11th July 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീടിന്റെ ഭിത്തി തകര്‍ന്നു. വാളാര്‍ഡി 62ാം മൈല്‍ ലക്ഷം വീട് കോളനിയില്‍ കടയപ്പറമ്പില്‍ പരീത് ഖാന്റെ വീടിന്റെ ഭിത്തിയാണ് സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്.
കഴിഞ്ഞ ദിവസം വെളുപ്പിന് നാലു മണിയോടെയാണ് സംഭവം. മണ്‍കട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ഭിത്തിയായിരുന്നു.
വീടിനുള്ളില്‍ പരീത് കണ്ണിന്റെ ഭാര്യ പാത്തുമ്മയും മക്കളും പേര മക്കളും അടക്കം അഞ്ചു പേര്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക