|    Jun 18 Mon, 2018 3:16 am
FLASH NEWS

കനത്ത മഴ; വീടുകളും കൃഷിയും നശിക്കുന്നു

Published : 4th July 2016 | Posted By: SMR

പേരാമ്പ്ര: മഴ കനത്തതോടെ വീടുകളും കൃഷികളും വ്യാപകമായി നശിക്കുന്നു. മലയോര ഭാഗങ്ങളിലാണ് കൃഷി നഷ്ടം കൂടുതലായിട്ടുള്ളത്. കുന്നിന്‍ ചെരിവുകളിലുള്ള റബ്ബറും ഫലവൃക്ഷങ്ങളും വ്യാപകമായി കടപുഴകി വീണിട്ടുണ്ട്.
നിര്‍മാണത്തിലുള്ള കോണ്‍ക്രീറ്റ് വീടുകളും കനത്ത മഴയില്‍ തകര്‍ന്നിട്ടുണ്ട്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തവരാത്ത് കല്യാണിയുടെ ഓടുമേഞ്ഞവീട് കഴിഞ്ഞ ദിവസം നിലംപൊത്തി. വീട്ടിലുണ്ടായിരുന്ന കല്യാണി പരിക്കൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഏഴുവര്‍ഷ ം മുമ്പ് ജനകീയാസൂത്രണപദ്ധതിയില്‍ നിര്‍മിച്ച വീടാണിത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss