|    Oct 24 Wed, 2018 4:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കനത്ത മഴയില്‍ മരം വീണ് രണ്ട് മരണം

Published : 13th September 2017 | Posted By: fsq

 

താനെ: മഹാരാഷ്ട്രയിലെ താനെയിലുണ്ടായ കനത്ത മഴയില്‍ മരം കടപുഴകി വീണ് രണ്ട് പേര്‍ മരിച്ചു. നാര്‍പ്പോളിക്കു സമീപത്തുള്ള ഭീവണ്ടില്‍ വാഹന വര്‍ക്‌ഷോപ്പിന്  മുകളിലാണ് വന്‍മരം വീണത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇമ്രാന്‍ അന്‍സാരി, ലാലന്‍ യാദവ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss