|    Jul 23 Mon, 2018 11:16 am
FLASH NEWS

കനത്തമഴ; നൂല്‍പ്പുഴയില്‍ 11 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

Published : 19th September 2017 | Posted By: fsq

 

നൂല്‍പ്പുഴ:    കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന കനത്തനമഴയില്‍ നൂല്‍പ്പുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന—ടിയില്‍. നൂല്‍പ്പുഴ പാലം, പുത്തൂര്‍, മുക്കുത്തികുന്ന്് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി വെള്ളം കയറിയിരിക്കുന്നത്. നൂല്‍പ്പുഴ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന്് പുത്തൂര് പണിയകോളനിയിലെ 9 കുടുംബങ്ങളെയും കാട്ടുനായ്ക്ക കോളനിയിലെ രണ്ട് കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു. സമീപത്തെ അങ്കണവാടിയിലേക്കും മൂടക്കുനി പണിയ കോളനിയിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്. മഴയുടെ ശക്തി കുറഞ്ഞില്ലങ്കില്‍ കൂടൂതല്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കു—ന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിന്നിടെ പ്രദേശത്ത് ആദ്യമായിട്ടാണ് വെള്ളം കയറുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss