|    Nov 24 Fri, 2017 7:37 am
FLASH NEWS
Home   >  Districts  >  Kozhikode  >  

കത്തറമ്മല്‍ എസ്.ഡി.ടി.യു കമ്മറ്റി നിലവില്‍ വന്നു

Published : 6th November 2017 | Posted By: G.A.G

കൊടുവള്ളി : കത്തറമ്മല്‍ പ്രദേശത്തെ വിവിധ മേഖലകളില്‍ ജോലിയെടുക്കുന്ന  തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട്  പ്രദേശത്ത്  സോഷ്യല്‍ ഡമോക്രാറ്റിക്  ട്രേഡ് യൂണിയന്  രൂപം നല്‍കി. പ്രസിഡന്റ് നാസര്‍ പി.കെ, സെക്രട്ടറി നാസര്‍ ടി.കെ.സി ,ട്രഷറര്‍ മൂസ, വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ്, ജോ. സെക്രട്ടറി അഷ്‌റഫ് കെ.ടി.എസ്.ഡി.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, ജില്ലാ കമ്മറ്റിയംഗം സിദ്ദീഖ് ഈര്‍ പോണ, എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുസ്സമദ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക