|    Dec 10 Mon, 2018 12:43 am
FLASH NEWS
Home   >  Kerala   >  

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

Published : 18th September 2017 | Posted By: shadina sdna


കൊച്ചി: ബിജെപി നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തികൊണ്ടുള്ള കുറ്റപത്രം സിബിഐ കോടതി സ്വീകരിച്ചു. 2014 സപ്തംബര്‍ 1നാണ് മനോജ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചത് കേസിലെ 25ാം പ്രതിയായ പി ജയരാജനാണെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss