|    Jan 17 Tue, 2017 8:18 am
FLASH NEWS

കണ്‍സ്യൂമര്‍ ഫെഡ് ; ക്രിസ്മസ് സബ്‌സിഡി 31 വരെ

Published : 28th December 2015 | Posted By: SMR

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് ക്രിസ്മസ് സബ്‌സിഡി വിപണി 31 വരെ തുടരും. 13 തരം നിത്യോപയോഗ സാധനങ്ങളാണ് വിലക്കുറവില്‍ സപ്ലൈകോ നിരക്കില്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നത്. ഫെഡറേഷനിലെ 797 നന്മ സ്റ്റോറുകളിലും 231 ത്രിവേണികളിലും 73 മൊബൈല്‍ ത്രിവേണികളിലും സബ്‌സിഡിയുള്ള നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാണ് നോട്ട്ബുക്കുകള്‍, ഓഫിസ് സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ ആവശ്യമുള്ളവര്‍ ഫോണ്‍ മുഖാന്തരമോ ഇ-മെയില്‍ മുഖാന്തരമോ ബന്ധപ്പെടാം.
ഫോണ്‍: 8281898306. ഇ-മെയില്‍: ലൃേശ്‌ലിശറ2റ@ഴാമശഹ. രീാ. കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേടുകളോ അഴിമതിയോ കാണുന്നപക്ഷം പൊതുജനങ്ങള്‍ക്ക് 8281898302 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ വിവരങ്ങളും ദൃശ്യങ്ങളും കൈമാറാവുന്നതാണ്.
കൂടാതെ ഉപഭോക്താക്കള്‍ക്ക് നന്മ വിഭാഗത്തിലെ പരാതികള്‍ 8281889330 എന്ന നമ്പറിലും ത്രിവേണി വിഭാഗത്തിലെ പരാതികള്‍ 8281898306 എന്ന നമ്പറിലും പൊതുപരാതികള്‍ 82818 98301 എന്ന നമ്പറിലും അറിയിക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക