|    Jul 17 Tue, 2018 9:42 am
FLASH NEWS

കണ്ണോം ക്ഷേത്രത്തിലും സ്‌കൂളിലും കവര്‍ച്ചാ ശ്രമം

Published : 24th September 2017 | Posted By: fsq

 

പഴയങ്ങാടി: കണ്ണോം അഞ്ചു തെങ്ങ് ഐവര്‍ പരദേവത ക്ഷേത്രത്തിലും ഏഴോം പഞ്ചാ യത്ത് ഓഫിസിന് സമീപത്തെ ഗവ. മാപ്പിള യുപി സ്‌കൂളിലും കവര്‍ച്ചാശ്രമം. ക്ഷേത്രത്തിന്റെ ഓഫിസ് മുറി കുത്തിത്തുറന്ന് ഫയലുകളും രേഖകളും വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ നിന്ന് ഭണ്ഡാരങ്ങളുടെ താക്കോല്‍ എടുത്തെങ്കിലും ഭണ്ഡാരങ്ങള്‍ തുറക്കാന്‍ സാധിച്ചില്ല. താക്കോല്‍ കൂട്ടം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂളിന്റെ പ്രധാന ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഫയലുകള്‍ വാരിവലിച്ചിട്ട് നശിപ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ ഗേറ്റിന്റെ പൂട്ടും തകര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss