|    Oct 23 Mon, 2017 12:50 am
Home   >  News now   >  

കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബാക്രമണം

Published : 19th June 2016 | Posted By: sdq

 

കണ്ണൂരില്‍ വായനശാലയ്ക്ക് നേരെ ബോംബേറിഞ്ഞു. കോണ്‍ഗ്രസ്സിന്‍െ നേതൃത്വത്തില്‍ മൂന്നാംപാലത്ത് പ്രവര്‍ത്തിക്കുന്ന നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ വായനശാലയുടെ മുന്‍വാതില്‍ തകര്‍ന്നിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക