|    Jan 22 Sun, 2017 1:36 pm
FLASH NEWS

കണ്ണൂരിലെ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി പിണറായി വിജയനെന്ന് ബിജെപി

Published : 12th July 2016 | Posted By: sdq

ന്യൂഡല്‍ഹി: കണ്ണൂരില്‍ നടക്കുന്ന് അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച രാജ.
സംഘര്‍ഷം തുടര്‍ന്നാല്‍ നിശബ്ദരായി നോക്കിനില്‍ക്കില്ലെന്നും പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത് ബിജെപിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ കേന്ദ്രം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 506 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക