|    Aug 17 Fri, 2018 5:35 am
Home   >  Kerala   >  

കണ്ണരില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു

Published : 6th August 2018 | Posted By: G.A.G

കണ്ണൂര്‍ : കണ്ണൂര്‍ കാപ്പിമലയില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചു. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായ മാതമംഗലം കക്കറ സ്വദേശി ഭരതന്‍ ആണ് മരിച്ചത്. റിസോര്‍ട്ടിന്റെ കവാടത്തോട് ചേര്‍ന്ന അഴക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്ന് നാടന്‍തോക്ക് കണ്ടെത്തിയിട്ടുണ്ട്. ആലക്കോട് പോലിസ് അന്വേഷമമാരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss