|    Aug 20 Mon, 2018 9:47 pm
FLASH NEWS
Home   >  Kerala   >  

കണ്ണന്താനത്തിനെതിരേ പരാതി നല്‍കി

Published : 10th September 2017 | Posted By: shadina sdna

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരേ യുഡിഎഫ് പരാതി നല്‍കി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡില്‍ ഔദ്യോഗിക വാഹനത്തില്‍ പ്രചാരണത്തിനെത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് യുഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കിയത്. കേന്ദ്രമന്ത്രിയായ ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യമായാണ് കേരളത്തിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss