|    Oct 19 Fri, 2018 7:49 am
FLASH NEWS
Home   >  Kerala   >  

കണ്ണന്താനം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എതിര്‍ക്കുമെന്ന് ശശികല

Published : 12th September 2017 | Posted By: shins

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ അതിനെ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ പി ശശികല. നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഹിന്ദു ഐക്യവേദി പിന്തുണയ്ക്കൂയെന്നാണ് ശശികല നല്‍കുന്ന സൂചന. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ സംഘപരിവാറിന്റെ നേരത്തേ തന്നെ അതൃപ്തിയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായി ആര്‍എസ്എസ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss