|    Sep 26 Wed, 2018 7:41 pm
FLASH NEWS

കണ്ണനല്ലൂരില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാന്‍ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍

Published : 22nd January 2017 | Posted By: fsq

 

കണ്ണനല്ലൂര്‍: കണ്ണനല്ലൂര്‍-കൊട്ടിയം റോഡില്‍ വാലിമുക്കിന് സമീപം ബിവറേജസ് ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കത്തിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്, തഴുത്തല ഗണപതി ക്ഷേത്രം, നാഷണല്‍ പബ്ലിക് സ്‌കൂള്‍, ക്രിഴവൂര്‍ മസ്ജിദ്, കണ്ണനല്ലൂര്‍ ജുമാമസ്ജിദ് എന്നിങ്ങനെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലാണ് ഔട്ട്‌ലെറ്റ് കൊണ്ട് വരാന്‍ നീക്കം നടക്കുന്നത്. കണ്ണനല്ലൂരില്‍ മദ്യശാല തുടങ്ങാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് കൊണ്ട് സംയുക്ത സമര സമിതി രൂപീകരിച്ച് സ്ത്രീകളടക്കം പ്രത്യക്ഷ സമര രംഗത്തേക്ക് വരാന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss