|    Sep 24 Mon, 2018 11:51 pm
FLASH NEWS

കഠ്‌വ, ഉന്നാവോ പെണ്‍കുട്ടികള്‍ക്ക് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം

Published : 20th April 2018 | Posted By: kasim kzm

ആലപ്പുഴ: കത്‌വ, ഉന്നാവോ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വിമന്‍ ഇന്‍ഡ്യാ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഡ്യ സംഗമം നടത്തി. സക്കരിയ ബസാറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ചന്ദ്രിക താമരക്കുളം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റെയ്ഹാനത്ത് സുധീര്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ വിഷയാവതരണം നടത്തി. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിംമൗലവി, പ്രത്യാശ അയല്‍ക്കൂട്ടായ്മ കമ്മിറ്റിയംഗം ശ്യാമള അമ്പനാംകുളങ്ങര,വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് മുനിസിപ്പല്‍ കമ്മിറ്റയംഗം സെറീന സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss