|    Jan 18 Wed, 2017 5:38 pm
FLASH NEWS

കട്ജുവിന് മറുപടിയുമായി ബച്ചന്‍;തന്റെ തലയില്‍ ഒന്നുമില്ല

Published : 20th September 2016 | Posted By: mi.ptk

അമിതാബ് ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ആരോപണത്തിന് മറുപടിയുമായി ബച്ചന്‍. കട്ജു പറഞ്ഞത് വളരെ ശരിയാണ്. തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു.
ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്നായിരുന്നു കട്ജു സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ബച്ചനെ വാഴ്ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ തലയും ശൂന്യമാണെന്നും കട്ജു പരിഹസിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 141 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക