കടല്‍ക്ഷോഭം: സൗജന്യറേഷന് നല്‍കണമെന്ന് കാനം
Published : 19th May 2016 | Posted By: SMR
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അഭ്യര്‍ഥിച്ചു. മുന്നറിയിപ്പുണ്ടായിട്ടും സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ല. ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യറേഷന് നല്കാന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് കാനം രാജേന്ദ്രന് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.