|    Dec 19 Wed, 2018 1:26 pm
FLASH NEWS
Home   >  Districts   >  

കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃദദേഹം ഇന്നുരാവിലെ കണ്ടെത്തി

Published : 16th February 2018 | Posted By: Jesla

കൊല്ലം: അഴിക്കലിലില്‍  മീന്‍ പടിക്കാന്‍ പോയ ബോട്ടില്‍ നിന്നും കടലില്‍ കാണാതായ വിദ്യാര്‍ഥി ദേവന്റെ മൃദദേഹം ഇന്നുരാവിലെ കണ്ടെത്തി. തൊട്ടപ്പളളി സ്പില്‍വേക്കു സമീപം  ഇന്ന് രാവിലെ മല്‍സ്യത്തൊഴിലാളികളാണ് മൃദദേഹം കണ്ടത്. ഐടിഐ വിദ്യാര്‍ഥിയായ ദേവനെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് കാണാതായത്.

മൃതദേഹം കരയില്‍ എത്തിച്ച ശേഷം ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിനു എത്തിക്കും. വൈകിട്ട് അഴീക്കല്‍ വീട്ടുവളപ്പിലാണ് സംസ്‌കാരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss