|    May 27 Sat, 2017 12:38 am
FLASH NEWS

കടലില്‍ കാണാതായ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിട്ടി

Published : 18th August 2016 | Posted By: SMR

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ എട്ട് മല്‍സ്യബന്ധന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു പേരെ ഇന്ത്യ-ബംഗ്ലാദേശ് തീരസേനകള്‍ രക്ഷപ്പെടുത്തി. ആഗസ്ത് ഒന്നിന് മല്‍സ്യബന്ധനത്തിനു പോയവരില്‍ 31 പേരെയാണ് കാണാതായിരുന്നത്. ആഗസ്ത് 8നാണ് ചുഴലിക്കാറ്റിലും മഴയിലും ഇവരെ കാണാതായത്. അഞ്ചു മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day