|    Aug 16 Wed, 2017 8:35 pm
FLASH NEWS

കടയില്‍ മോഷണം; യുവാവ് അറസ്റ്റില്‍

Published : 16th November 2016 | Posted By: SMR

ബദിയടുക്ക: നെല്ലിക്കട്ടയിലെ പലചരക്കുകടയില്‍ നിന്ന് പണവും മൊബൈലും മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പൈക്ക ബീട്ടിയടുക്കയിലെ മുഹമ്മദ് ശിഹാബാ(24)ണ് അറസ്റ്റിലായത്. ഞായറാഴ്ച്ച രാത്രിയാണ് പലചരക്കുകടയില്‍ നിന്ന് 5000 രൂപയും മൊബൈല്‍ ഫോണുകളും മോഷ്ടിച്ചത്. ശിഹാബിനെതിരെ മംഗളൂരു പാണ്ഡേശ്വരം പോലിസ് സ്റ്റേഷനിലും തൃശൂരിലും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് കേസ് നിലവിലുണ്ടെന്ന് ബദിയടുക്ക പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക