|    Feb 26 Mon, 2018 5:03 am
FLASH NEWS
Home   >  Kerala   >  

കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊന്നു

Published : 4th May 2017 | Posted By: G.A.G

കാസര്‍കോട് :കാസര്‍കോട് കുമ്പളയില്‍ കാറിലെത്തിയ സംഘം കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊന്നു. ബന്തിയോടിലെ രാമകൃഷ്ണനെ (49) യെയാണ് വെട്ടി കൊന്നത് ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം.അക്രമികള്‍ കാറില്‍ തന്നെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss