|    Jun 29 Thu, 2017 2:15 am
FLASH NEWS

കഞ്ചാവ് വില്‍പ്പന: യുവാവ് പിടിയില്‍

Published : 21st October 2016 | Posted By: SMR

ചാത്തന്നൂര്‍: കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ 19 കാരന്‍ പിടിയില്‍. നെടുമ്പന പള്ളിമണ്‍ ജോഷ് ഭവനില്‍ ജിനിഷ്(19) ആണ് പിടിയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി നെടുമ്പന പള്ളിമണ്‍ സ്‌കൂള്‍ കേന്ദ്രികരീച്ച് മയക്ക് മരുന്ന് കച്ചവടം നടക്കുന്നതായി ചാത്തന്നൂര്‍ എസിപി ക്ക് ജവഹര്‍ ജനാര്‍ദ്ദന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനിടെയാണ് നാല്‍പ്പത് പൊതി കഞ്ചാവുമായി സ്‌കൂളിന് സമീപം ഇയാള്‍ പോലിസ് വലയിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക