|    Jun 24 Sun, 2018 10:52 am
FLASH NEWS

കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ചതായി പരാതി

Published : 29th October 2016 | Posted By: SMR

ചാവക്കാട്: കഞ്ചാവ് വലിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗ സംഘം മര്‍ദിച്ചതായി പരാതി. എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഫാരിസി(22)നാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകീട്ട് 4.30 വഞ്ചിക്കടവില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് പോലിസില്‍ പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss