|    Jul 21 Sat, 2018 11:19 am
FLASH NEWS

കഞ്ചാവ് കൈവശം വച്ച മൂന്നുപേര്‍ അറസ്റ്റില്‍

Published : 14th September 2017 | Posted By: fsq

 

പുത്തനത്താണി:  കഞ്ചാവ് കൈവശം വച്ചതിന് മൂന്നു പേര്‍ അറസ്റ്റില്‍. കല്‍പകഞ്ചേരി ഉമ്മര്‍പടി സ്വദേശികളായ അലുങ്ങല്‍ മുഹമ്മദ് സഫ്‌വാന്‍ (19), പൊറ്റക്കല്‍ മുഹമ്മദ് അസ്‌ലം (23),നടുവത്ത് മുഹമ്മദ് ഷബീബ് (22)എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്‌ഐ  മഞ്ജിത് ലാലും സംഘവും അറസ്റ്റ് ചെയ്തത്.അതിരുമടയില്‍ വച്ചാണ് മൂവരും പിടിയിലാവുന്നത്. യുവാക്കള്‍ കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരും കഞ്ചാവ് ലോബിയുമായി ബന്ധമുള്ളവരുമാണെന്ന് എസ്‌ഐ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss