|    Jun 29 Thu, 2017 7:44 am

കഞ്ചാവുമായി പിടിയില്‍

Published : 28th November 2016 | Posted By: SMR

തൊടുപുഴ: എക്‌സൈസ് നര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍.തിരുനെല്‍വേലി തെങ്കാശി സ്വദേശി കണ്ണന്‍ (38) ആണ്പിടിയിലായത്.അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷാജി ജെ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുമളിയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയത്.40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.കമ്പത്ത് നിന്നും കഞ്ചാവ് ചില്ലറവില്‍പ്പനയ്ക്കായി കൊണ്ട് വരുന്ന വഴിയ്ക്കാണ് പ്രതി പിടിയിലായത.്പ്രതിയെ കോടതിയില്‍ ഹാജരാക്കി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക