|    Jun 29 Thu, 2017 11:06 am
FLASH NEWS
Home   >  News now   >  

ഓസ്‌കാര്‍ ജേതാവ് ലിയോനാര്‍ഡോയെ ബീഫ് വിരുദ്ധ പ്രചാരകനാക്കാന്‍ ആര്‍എസ്എസ്

Published : 23rd June 2016 | Posted By: sdq

Leonardo Dicaprioസംഘപരിവാരത്തിന്റെ ബീഫ് വിരുദ്ധ പ്രചാരണത്തിന്റെ അംബാസഡറാക്കാന്‍ ഓസ്‌കാര്‍ ജേതാവ് ലിയോനാര്‍ഡോ ഡികാപ്രിയൊയെ സമീപിക്കാന്‍ ആര്‍എസ്എസ് നീക്കം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ബ്രിട്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ ലിയോനാര്‍ഡോയെ സന്ദര്‍ശിച്ച് ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ചചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.


ഇംഗ്ലണ്ടിലെ ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ചടങ്ങുകള്‍ പങ്കെടുക്കാനായി മോഹന്‍ ഭാഗവത് ജൂലൈ 31ന് ഇംഗ്ലണ്ടില്‍ എത്തും.
ജൂബിലി ആഘോഷത്തില്‍ ലിയാനാര്‍ഡോ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സസ്യഹാര പ്രിയനായ ലിയോനാര്‍ഡോയെ ബീഫ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാക്കാനാവുമെന്നാണ് ആര്‍എസ്എസ്സിന്റെ വിശ്വാസം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക