|    Sep 21 Fri, 2018 2:37 am
FLASH NEWS
Home   >  Sports  >  Football  >  

ഓസ്ട്രിയയെ വീഴ്ത്തി കാനറിപ്പടയോട്ടം; നെയ്മറും കോട്ടീഞ്ഞോയും ജീസസും ലക്ഷ്യംകണ്ടു

Published : 10th June 2018 | Posted By: vishnu vis


വിയന്ന: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മല്‍സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികള്‍ തകര്‍ത്തുവിട്ടത്. രണ്ടാം പകുതിയിലാണ് ബ്രസീല്‍ രണ്ട് ഗോളുകള്‍ അക്കൗണ്ടിലാക്കിയത്. 36ാം മിനിറ്റില്‍ ഗ്രബ്രിയേല്‍ ജീസസും 63ാം മിനിറ്റില്‍ നെയ്മറും 69ാം മിനിറ്റില്‍ ഫിലിപ്പ് കോട്ടീഞ്ഞോയുമാണ് ബ്രസീലിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss