|    Oct 21 Sun, 2018 10:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഓസീസ് ഏകദിന ടീമിന്റെ ബാറ്റിങ് പരിശീലകനാവാന്‍

Published : 24th September 2017 | Posted By: fsq

 

താല്‍പര്യം: ബവന്‍സിഡ്‌നി: ആസ്‌ത്രേലിയന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീകനാവാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുന്‍ ആസ്‌ത്രേലിയന്‍ താരം മൈക്കില്‍ ബവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ബവന്‍ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. സിഡ്‌നി പ്രീമിയര്‍ ലീഗില്‍ ഈസ്റ്റ് ടീമിന്റെ പരിശീലകനായി 47കാരനായ ബവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994 മുതല്‍ 2004വരെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്ന ബവാന്‍ 232 ഏകദിനങ്ങളില്‍ നിന്ന് 53.17 ശരാശരിയില്‍ 6912 റണ്‍സും അക്കൗണ്ടിലാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss