|    Aug 19 Sat, 2017 9:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഓസീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീഡ്

Published : 6th November 2016 | Posted By: SMR

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതി രായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ലീ ഡ്. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങി ബാറ്റിങാരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 390 റണ്‍സെടുത്തു. നാലു വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് ഇപ്പോള്‍ 388 റണ്‍സിന്റെ ലീഡുണ്ട്.
ജെ പി ഡുമിനിയുടെയും (141) ഡീന്‍ എല്‍ഗറുടെയും (127) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കളിയില്‍ മേല്‍ക്കൈ നല്‍കിയത്. ഡുമിനി 225 പന്തില്‍ 20 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ എല്‍ഗര്‍ 316 പന്തില്‍ 17 ബൗണ്ടറികളും ഒരു സിക്‌സറും നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക