|    Jan 23 Mon, 2017 6:04 am
FLASH NEWS

ഓഷ്‌വിറ്റ്‌സില്‍ ജോലി ചെയ്തതായി മുന്‍ ജീവനക്കാരന്‍ മൊഴി നല്‍കി

Published : 30th April 2016 | Posted By: SMR

ബെര്‍ലിന്‍: നാത്‌സി ജര്‍മനിയിലെ ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ തൊഴില്‍ ചെയ്തിരുന്നുവെന്ന് സമ്മതിക്കുന്നതായി ക്യാംപിലെ സുരക്ഷാ ജീവനക്കാരനായിരുന്ന റെയ്ന്‍ഹോള്‍ഡ് ഹാന്നിങ്(94) വിചാരണ കോടതിയില്‍ മൊഴി നല്‍കി. ഹിറ്റ്‌ലറുടെ നാത്‌സി ഭരണകൂടം നടപ്പാക്കിയ ഹോളോകോസ്റ്റിന് മാപ്പു പറയുന്നതായും ഹാന്നിങ് കോടതിയില്‍ വ്യക്തമാക്കി. 1942 ജനുവരി മുതല്‍ 44 ജൂണ്‍ വരെയുള്ള കാലഘട്ടത്തിലാണ് തടവറയില്‍ സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിച്ചതെന്നും ഹാന്നിങിന്റെ മൊഴിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക