|    Jan 18 Wed, 2017 3:40 pm
FLASH NEWS

ഓമ്‌നി വാനില്‍ ലോറിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Published : 7th September 2016 | Posted By: SMR

ആലത്തൂര്‍: ദേശീയപാത സ്വാതി ജങ്ഷന്‍ സിഗ്‌നലിനു സമീപം ലോറി ഓമ്‌നി വാനിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11ഓടെയാണ് അപകടം. ഓമ്‌നി വാനിലുണ്ടായിരുന്ന പെരുങ്കുളം വാണിയാര്‍ വീഥിയില്‍ ഗീതാ നിവാസില്‍ ടി വിജയന്‍ (52), ഭാര്യ ഗീത (48) ,ഇവരുടെ ബന്ധു ഭാമ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നല്‍ തെറ്റിച്ച് വന്ന ലോറി ഓമ്‌നി വാനിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക