|    Jan 18 Wed, 2017 9:36 pm
FLASH NEWS

ഓപറേഷന്‍ ഹെല്‍ത്ത്: മലിനജല സ്രോതസ്സുകള്‍ അടച്ചു

Published : 22nd July 2016 | Posted By: SMR

വെള്ളറട: വീടുകളില്‍ നിന്ന് ഓടകളിലേക്ക് കക്കൂസ് മാലിന്യം അടക്കം തള്ളുന്നത് ഓപ്പറേഷ ന്‍ ഹെല്‍ത്തിന്റെ ഭാഗമായി തടഞ്ഞു. വീടുകളിലേയും ഹോട്ടലുകളിലേയും മലിനജലസ്രോതസ്സുകള്‍ സിമന്റ് ഉപയോഗിച്ച് അടച്ചു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. സജീവ്, പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം മണലി സ്റ്റാന്‍ലി, ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോസ്, പ്രമോദ്, ബിന്ദു, സുരേഷ്, സലിം, ദാസ്, ജൂനിയര്‍ പബ്ലിക് നഴ്‌സ് ലതിക, വെള്ളറട എസ്‌ഐ അജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും ഓപ്പറേഷന്‍ ഹെല്‍ത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക