|    Oct 24 Tue, 2017 6:13 am
FLASH NEWS
Home   >  Kerala   >  

ഓണാഘോഷത്തിന്റെ പേരില്‍ ഗതാഗത തടസം;ആയിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published : 8th September 2016 | Posted By: mi.ptk

university-thiruva

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തിയ  ആയിരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. എസ്എഫ്‌ഐ പതാകയേന്തിയായിരുന്നു റോഡ് തടഞ്ഞുള്ള വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. ഗതാഗത തടസം ഉണ്ടാക്കരുതെന്ന പോലീസിന്റെ നിര്‍ദേശം അവഗണിച്ചാണ് വിദ്യാര്‍ത്ഥികള്‍ ഗതാഗത തടസമുണ്ടാക്കി പരിപാടി നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക